FOREIGN AFFAIRSട്രംപിന്റെ അതിവിശ്വസ്തന്; ബ്രസീലില്‍ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ഭീഷണിയും ഫലിച്ചില്ല; സൈനിക അട്ടിമറി കുറ്റത്തിന് ബ്രസീല്‍ മുന്‍ പ്രസിഡന്റ് ബൊല്‍സൊനാരോയ്ക്ക് 27 വര്‍ഷം തടവ്; ഇനി മത്സര വിലക്കും; അപ്പീലും നല്കാന് കഴിയില്ല; ബ്രസീലിലെ 'യുഎസ്' സുഹൃത്ത് അഴിക്കുള്ളില്മറുനാടൻ മലയാളി ബ്യൂറോ12 Sept 2025 7:48 AM IST